Type Here to Get Search Results !

Assistant / Stenographer Recruitment 2023| Apply Now

 ഇപിഎഫ്ഒ: 2859 അസിസ്റ്റന്റ്/സ്റ്റെനോഗ്രഫർ.


യോഗ്യത: പ്ലസ് 2/ ബിരുദം.

ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.


സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്


ബിരുദം, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം (കംപ്യൂട്ടറിൽ)

ശമ്പളം : 29,200 - 92,300 രൂപ.


സ്റ്റെനോഗ്രഫർ


പ്ലസ് ടു ജയം;

സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ

ഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് (10 മിനി റ്റ്), ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്) / 65 മിനിറ്റ് (ഹിന്ദി) (കംപ്യൂട്ടറിൽ).

ശമ്പളം : 25,500-81,100 രൂപ.


പ്രായം: 18-27. സംവരണത്തിന് അർഹരായവർക്ക് ഇളവുണ്ട്.


ഫീസ്: 700 രൂപ. എസ്സി, എസ്ടി, ഭിന്നശേ ഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല.


രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് അട യ്ക്കണം.


സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ മാർച്ച് 25-31 ലക്കത്തിൽ ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിജ്ഞാപനം കാണുന്നതിന് നോട്ടിഫിക്കേഷൻ Click ചെയ്യുക.



തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad