Type Here to Get Search Results !

Coirfed Notifcation For Accountant

 കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, കയർഫെഡ് ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ അക്കൗണ്ടന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.


ഒഴിവ്: 1


യോഗ്യത & പരിചയം B Com with CA ഇന്റർ/ ICWA ഇന്റർ, 3 വർഷത്തെ പരിചയം


അല്ലെങ്കിൽ


MCom കൂടെ 5 വർഷത്തെ പരിചയം


പ്രായപരിധി: 40 വയസ്സ് 

ശമ്പളം: 35,000 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad