Type Here to Get Search Results !

Anganwadi Worker/ Helper Vacancies| Jobs In Kottayam| Apply Now

   വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കോട്ടയം ജില്ലയിലെ ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളായ കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, ഭരണങ്ങാനം, മുത്തോലി, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ നിലവിലുള്ള വർക്കർ ഹെൽപ്പർ തസ്തികയിലേക്കും തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും അതത് പഞ്ചായത്ത്/ പാലാ നഗരസഭ പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം.

18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം.

ഏപ്രിൽ 19ന് വൈകിട്ട് മൂന്നിനകം നൽകണം.

ഫോൺ നമ്പർ : 0482 2246980

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad