ബാംഗ്ലൂരിലെ ഒരു പ്രമുഖ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേയ്ക്ക് താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഇലക്ട്രീഷ്യൻ
യോഗ്യതയും ഇലക്ട്രിക്കൽ ജോലികളിലും മെയിന്റനൻസിലും പ്രവർത്തി പരിചയവും. പ്രായം: 27-40.
ലിഫ്റ്റ് ഓപ്പറേറ്റർ
ലിഫ്റ്റ് ഓപ്പറേറ്റിംഗിലും, മെയിന്റനൻസിലും സർവീസിങിലും നല്ല പരിചയം. പ്രായം: 27-45
സെക്യൂരിറ്റി ഗാർഡ്
സെക്യൂരിറ്റി ജോലിയിൽ പ്രവർത്തി പരിചയമുള്ള വരും, വിമുക്ത ഭടൻമാരും. പ്രായം: 35-50.
അക്കൗണ്ടന്റ്
B.Com / M.Com യോഗ്യതയും 5 വർഷത്തെ പ്രവർത്തി പരിചയവും. പ്രായം: 25-35.
കുക്ക് (MALE)
സ്റ്റാഫ് മെസ്സിലേയ്ക്ക് വെജ്, നോൺവെജ് വിഭവങ്ങൾ നന്നായി പാചകം ചെയ്യുന്നതിൽ പ്രാവീണ്യം. പ്രായം: 30-50.
ആകർഷകമായ ശമ്പളം.
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
അപേക്ഷാ രീതി
താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം ഉടൻ അപേക്ഷിയ്ക്കുക.
e-mail: gmrequire@gmail.com
Mob / Whatsapp: 8891635736 (10 am - 5 pm)