Type Here to Get Search Results !

Youth Volunteer Recruitment| Jobs In Thrissur

 തൃശൂർ നെഹ്റു യുവ കേന്ദ്രയിൽ 2023 - 2025 വർഷത്തേക്കുള്ള നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം .


പ്രായം: 18-29 (2023 ഏപ്രിൽ 1ന്)

യോഗ്യത : എസ് എസ് എൽ സി (വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല).

പ്രതിമാസ ഓണറേറിയം : 5000 രൂപ.

ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ക്ലബ് അംഗങ്ങൾക്കും എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായി പ്രവർത്തിച്ചവർക്കും മുൻഗണന.

അവസാന തീയതി മെയ് 03

ഫോൺ നമ്പർ : 79077 64873

അപേക്ഷാ ലിങ്ക് : Click Here

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad