Type Here to Get Search Results !

Accountant and Data Entry Jobs| Apply Now

 Accountant Jobs


സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിക്കു വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തുന്ന മൈഗ്രന്റ് സുരക്ഷ പ്രോജക്ടിലേക്ക് മോണിറ്ററിംഗ്- ഇവാല്യുവേഷൻ കം അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.


ഇന്റർവ്യു മെയ് 25ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കും.


യോഗ്യത കണക്ക്/ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ്/കൊമേഴ്സ് ബിരുദവും അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.


താൽപര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം.


Data Entry Jobs


കണ്ണൂർ അഴീക്കോട് ഗ്രാമ പഞ്ചായത്ത് വസ്തു നികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണം, ഡാറ്റാ എൻട്രി നടത്തുന്നതിനായി സിവിൽ എഞ്ചിനിയറിംഗ് ഡിപ്ലോമ /ഐ ടി ഐ ഡ്രാഫ്റ്റ്സ്മാൻ/ സിവിൽ ഐ ടി ഐ സർവ്വെയർ എന്നീ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്.

താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം മെയ് 25ന് 11 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കൂടുതൽ വിവരങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്.


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad