Type Here to Get Search Results !

Textile Jobs In Kerala|

മലബാറിലെ ഏറ്റവും വലിയ വസ്ത്രാലയമായ കെ. എം. ടി സിൽക്സിലേക്ക് ഉദ്യോഗാർഥികളെ ഉടൻ ആവശ്യമുണ്ട്.


ഒഴിവുകൾ 


  1. ഫ്ളോർ മാനേജർ
  2. സൂപ്പർവൈസർ
  3. സെയിൽസ് എക്സിക്യുട്ടീവ്സ് (വെഡ്ഡിംഗ്, ലേഡീസ് റെഡിമെയ്ഡ് സെക്ഷനിൽ പരിചയമുള്ളവർക്ക് മുൻഗണന)
  4. കസ്റ്റമർ കെയർ
  5. വിഷ്വൽ മെർച്ചന്റൈസർ
  6. സെക്യൂരിറ്റി
  7. ലേഡീസ് വാർഡൻ
  8. ടൈലർ
  9. കാഷ്യർ


NB : താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റു ആനുകൂല്യങ്ങൾ.


അപേക്ഷാ രീതി


ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിൽ ബന്ധപ്പെടുക.

Email: hr@kmtsilks.com


KMT Silks

PERINTHALMANNA - 8129788600

KOTTAKKAL - 7994440603

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad