സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലേയ്ക്ക് പ്രൊജക്ട് കോഓർഡിനേറ്റർമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത
എം.ബി.എ/എം.എസ്.ഡബ്ല്യൂ എൽ.എൽ.ബി വിഷയങ്ങളിൽ അംഗീകൃത സർവ്വകാലാശാലയിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം (റഗുലർ സ്ട്രീം).
ഒഴിവുകൾ
തിരുവനന്തപുരം-3
എറണാകുളം-1
കോഴിക്കോട്-1
പ്രതിമാസ സ്റ്റൈപ്പന്റ്: 10000
അവസാന തീയതി : ജൂലൈ 20.
അപേക്ഷ രീതി
താഴെ നോട്ടിഫിക്കേഷൻ ലിങ്ക് ഡൗൺലോഡ് ചെയ്ത്, അതിൽ കാണുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അതിൽ പറഞ്ഞിരിക്കുന്ന മേൽവിലാസത്തിലേക്ക് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ തപാൽ വഴി അയച്ചു നൽകുക.
നോട്ടിഫിക്കേഷൻ : Click Here
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.