മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ കെയർടേക്കർ.
ഇടുക്കി ഗവ.മെഡിക്കൽ കോളേജിൽ പുതുതായി പ്രവർത്തനം തുടങ്ങുന്ന എം.ബി.ബി.എസ്. പുരുഷ-വനിതാ ഹോസ്റ്റലുകളിലേക്ക് താഴെ പറയുന്ന ഒഴിവുകൾ നിലവിൽ ഉണ്ട്.
കെയർടേക്കർ കം സെക്യൂരിറ്റി (പുരുഷൻ - ഒഴിവ് 3)
കെയർടേക്കർ (വനിത - ഒഴിവ് 1)
പാർട്ട് ടൈം ക്ലീനർ (വനിത - ഒഴിവ് 2)
കെയർടേക്കറുടെ
യോഗ്യത: എസ്.എസ്എൽ.സി.
ശമ്പളം: 15,000 രൂപ.
പാർട്ട് ടൈം ക്ലീനറുടെ
യോഗ്യത: എട്ടാംക്ലാസ്.
ശമ്പളം: 10,000 രൂപ.
അപേക്ഷാ രീതി
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 7-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കുക.
ഫോൺ : 0486 - 2233075