പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ജില്ലാ ഓഫീസിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
ഒഴിവ്: 4
യോഗ്യത: ബിരുദം, PGDCA/ DCA
പരിചയം: ഒരു വർഷം
അഭികാമ്യം: 1. KGTE ( ലോവർ, ഹയർ)
2. ഡാറ്റ എൻട്രി കോഴ്സ് സർട്ടിഫിക്കറ്റ്
മുൻഗണന : AB PMJAY- KASP സ്കീമുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുമ്പ് ജോലി ചെയ്തിരുന്നവർക്ക്.
പ്രായപരിധി: 40 വയസ്സ്
ദിവസ ശമ്പളം: 450 രൂപ
അവസാന തീയതി
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഉൾപ്പെടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5.
Notifiaction and Application Form : Click Here