കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്)
ഒഴിവ്: 73 ( ESM വിഭാഗത്തിന് മാത്രം)
യോഗ്യത:
1.പത്താം ക്ലാസ് + ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഫയർ) അല്ലെങ്കിൽ പ്ലസ് ടു.
2. ഡ്രൈവിംഗ് ലൈസൻസ് ( ഹെവി, മീഡിയം, ലൈറ്റ്)
ഉയരം പുരുഷൻമാർ: 167 cms സ്ത്രീകൾ: 157 cms
ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്)
ഒഴിവ്: 2 ( PWBD വിഭാഗത്തിന് മാത്രം)
യോഗ്യത: ബിരുദം
സീനിയർ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)
ഒഴിവ്: 25
യോഗ്യത: ഡിപ്ലോമ ( ഇലക്ട്രോണിക്സ്/ ടെലി കമ്മ്യൂണിക്കേഷൻ/ റേഡിയോ എഞ്ചിനീയറിംഗ്)
പരിചയം: 2 വർഷം
സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)
ഒഴിവ്: 19
യോഗ്യത: ബിരുദം ( മുൻഗണന: B Com)
പരിചയം: 2 വർഷം
പ്രായം: 18 - 30 വയസ്സ് ( SC/ ST/ OBC/ PWBD/ ESM/ വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWBD/ ESM/ AAI-ൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയ അപ്രിന്റസുകൾ : ഇല്ല മറ്റുള്ളവർ: 1,000രൂപ
അപേക്ഷാ രീതി
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
വിശദമായ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനും അപ്ക്ഷിക്കുന്നതിനും നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക.