എറണാകുളം
കാഷ്യർ കം ക്യാപ്റ്റൻ റസ്റ്റോറന്റ് കാഷ്യർ കം ക്യാപ്റ്റൻ, ഇലക്ട്രിക്കൽ, പ്ലംബർ, കേരള കുക്ക്, യോഗ, ജിം ട്രെയിനേഴ്സ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7994829685.
എഫ്.ആർ.പി. ടെക്നീഷ്യൻ
നിർമാണസ്ഥാപനത്തിലേക്ക് രണ്ടുവർഷം പ്രവൃത്തിപരിചയമുള്ള എഫ്.ആർ.പി. മോൾഡർ എഫ്.ആർ.പി. ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്. താമസം. ഫോൺ: 9746934555.
മാനേജർ
അങ്കമാലി മെട്രോ വെഡിങ് പ്ലാസയിലേക്ക് മാനേജർ, എച്ച്. ആർ. ഡിപ്പാർട്ട്മെന്റ്, സൂപ്പർ വൈസേഴ്സ്, സെയിൽസ്മാൻ സെയിൽഗേൾസ്, ബില്ലിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം. ഫോൺ: 9497292381, 8848501235.
ഡ്രൈവർ കം സെക്യൂരിറ്റി
ജൂവലറിയിലേക്ക് ഡ്രൈവിങ്ങറിയാവുന്ന സെക്യൂരിറ്റി ജീവനക്കാരനെ ആവശ്യമുണ്ട്. പ്രായപരിധി: 45 വയസ്സ്. ഫോൺ: 7902358925.
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ്
കലൂർ ലെജർഗേറ്റ് സി.എം.എ. അക്കാദമിയിലേക്ക് എജുക്കേഷൻ കൗൺസലർ -കം -ഫ്രണ്ട് ഓഫീസ് (വനിത), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് എന്നിവരെ ആവശ്യമുണ്ട്.
ശമ്പളം: 20,000 രൂപ.
ഫോൺ: 7306083933. ഇ മെയിൽ: igcochinofc@gmail.com.
എക്സ്പേർട്സ്
അക്ബർ ഗ്രൂപ്പിലേക്ക് ബ്രാഞ്ച് മാനേജർ, റീജണൽ മാനേജർ, കൺട്രി എക്സ്പേർട്സ്, ടീം ലീഡ്സ്, ടെലികോളേഴ്സ്, ക്ലൈന്റ് റിലേഷൻസ്, ബിസിനസ് ഡിവലപ്മെന്റ് മാനേജർ, മറ്റ് പൊസിഷനുകൾ എന്നിവയിലേക്ക് ആളുകളെ ആവശ്യമുണ്ട്. സി.വി. അയക്കുക : 8976894401, 8976892525, hr.kerala@akbarstudy.co.
സെക്യൂരിറ്റി ഗാർഡ്സ്
എറണാകുളം, എടയാർ, തൃശ്ശൂർ ഓഷ്യാനിക് സെക്യൂരിറ്റി സർവീസസിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
ഫോൺ: 8157956565.
റിസപ്ഷനിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്
തൃക്കാക്കര ഹിൽ വാലി സ്കൂളിലേക്ക് റിസപ്ഷനിസ്റ്റ്/ഓഫീസ് അസിസ്റ്റന്റ് (വനിത, ബിരുദവും കംപ്യൂട്ടർ ജ്ഞാനവും), ഓഫീസ് അസിസ്റ്റന്റ്/ഓഫീസ് ബോയ് (ബിരുദം/ +2, ഫോർ വീലർ ഡ്രൈവിങ് പരിചയം) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9061057343.
ഇമെയിൽ: hr.hillvalleygroup@gmail.com. ഒ.ടി. ഇൻ ചാർജ്, നഴ്സ്
എറണാകുളം നോർത്ത് ലിസ്റ്റ്സ് ഹോസ്പിറ്റലിലേക്ക് ഒ.ടി. ഇൻ ചാർജ്, ഒ.ടി. ടെക്നീഷ്യൻസ്, സ്റ്റാഫ് നഴ്സസ്, ഇലക്ട്രീഷ്യൻസ്, സൈറ്റ് സൂപ്പർവൈസർ-സിവിൽ, ആർ.എം.ഒ. എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9656104853.
തിരുവനന്തപുരം
കെയർ ടേക്കർ,അക്കൗണ്ട്സ് അസിസ്റ്റന്റ്
മെഡിക്കൽ കോളേജ് പിക്സൽ ഇൻ ബോട്ടിക്ക് ഹോട്ടലിലേക്ക് കെയർ ടേക്കർ (കുറഞ്ഞ പ്രായം: 45, താമസം, ശമ്പളം: 25,000), അക്കൗണ്ട് അസിസ്റ്റന്റ് (വനിത, ടാലി അറിവ്), ബില്ലിങ് സ്റ്റാഫ് (പാർട്ട്ടൈം, കോഫി | ഷോപ്പ്, വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: 9400955515
സ്റ്റാഫ്
ഇന്റിമേറ്റ് മാട്രിമോണിയുടെ തിരുവനന്തപുരം ബ്രാഞ്ചിലേക്ക് ഓഫീസ് സ്റ്റാഫുകളെ ആവശ്യ മുണ്ട്. ടെലികോളർ -8000, ടീം ലീഡർ - 10,000, കളക്ഷൻ എക്സിക്യുട്ടീവ് -12,000. ആകർഷകമായ കമ്മിഷനും. ഇന്റിമേറ്റ് മാട്രിമോണി, ആറ്റുകാൽ ഷോപ്പിങ് കോംപ്ലക്സ്, കോട്ടയ്ക്കകം, തിരുവനന്തപുരം. ഫോൺ: 9446443900, 8330059430
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ്സ്
എയ്ഞ്ചൽ ലുങ്കീസിന്റെ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ്സിനെ ആവശ്യമുണ്ട്. ബിരുദവും മൂന്നുവർഷത്തെ സെയിൽസ് പരിചയവും വേണം. ടെക്സ്റ്റയിൽസിൽ പരിചയമുള്ളവർക്ക് മുൻഗണന. സി.വി. അയക്കുക: angellungiesofficial@gmail.com. ഫോൺ: 9995447583
അക്കൗണ്ടന്റ് അസിസ്റ്റന്റ്
സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. വനിത. ടാലി, കംപ്യൂട്ടർ അറിഞ്ഞിരിക്കണം. ഫോൺ: 9961111667/3
സെയിൽസ് റപ്രസന്റേറ്റീവ്
ആയുർവേദിക് കമ്പനിയിലേക്ക് സെയിൽസ് റപ്രസന്റേറ്റീവിനെ ആവശ്യമുണ്ട്. ഫോൺ: 9447573074
ഫോട്ടോഗ്രാഫർ
പാരാമൗണ്ട് ഫോട്ടോഗ്രാഫേഴ്സിലേക്ക് എല്ലാ വിഭാഗത്തിലേക്കും ഫോട്ടോഗ്രാഫിക് പ്രൊഫഷണൽസിനെ ആവശ്യമുണ്ട്. ബയോഡേറ്റയുമായി എം.ജി. റോഡിലെ സ്റ്റുഡിയോയിൽ നേരിട്ട് ബന്ധപ്പെടുക. ഫോൺ: 9447066166, 9400020202
സോഷ്യൽ വർക്കർ,സ്റ്റാഫ് നഴ്സ്
തെച്ചോട്ടുകാവ് മിത്ര ഹോസ്പിറ്റൽ അഭയ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് സോഷ്യൽ വർക്കർ (എം.എസ്.ഡബ്ല്യു.), സ്റ്റാഫ് നഴ്സ് (ബി.എസ്സി. ജി.എൻ.എം.) എന്നിവരെ ആവശ്യമുണ്ട്. ഇമെയിൽ: abhaya85@gmail.com
മെഡിക്കൽ കോ-ഓർഡിനേറ്റേഴ്സ്
സെയിൽസ് ആൻഡ് സർവീസിലേക്ക് മെഡിക്കൽ കോഓർഡിനേറ്ററെ വേണം. ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് പുതുമുഖങ്ങളെയും വേണം. ഫോൺ: 7306023312, 9846554941
ആയുർവേദ തെറാപ്പിസ്റ്റ്
ആയുർവേദ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. പ്രായപരിധി: 30. ശമ്പളം: 21,000-23,00025,000. ട്രെയിനീസ്: 18,00020,000. ഫോൺ: 9372599889, 9372406488
സെക്യൂരിറ്റി സൂപ്പർവൈസർ, ഗാർഡ്
സ്റ്റാർ ഹോട്ടലിലേക്ക് 45 വയസ്സിൽ താഴെ, പ്ലസ് 2 പാസായ സെക്യൂരിറ്റി സൂപ്പർ വൈസറെയും ഗാർഡുകളെയും ആവശ്യമുണ്ട്. താമസം, ഭക്ഷണം. ഫോൺ: 8281954547 8089300164
ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ്, ടെലികോളേഴ്സ്, സെയിൽസ്, ബില്ലിങ്, ഇലക്ട്രീഷ്യൻസ്, പ്ലംബേഴ്സ്, ക്ലീനേഴ്സ്, ഹെൽ പ്പേഴ്സ്, ഡ്രൈവേഴ്സ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9349174560, 8078211164