Type Here to Get Search Results !

Private Jobs In Kerala| Apply Now

 ആലപ്പുഴ


മാനേജർ, റൂം ബോയ്


ചേർത്തലയിലെ ഫോർ സ്റ്റാർ ഹോട്ടലിലേക്ക് ജനറൽ മാനേജർ ആൻഡ് എച്ച്.ആർ. മാനേജർ, ബാർ മാനേജർ, എക്സിക്യുട്ടീവ് ഷെഫ്, എഫ് ആൻഡ് ബി മാനേജർ, ഹൗസ് കീപ്പിങ് ഡിപ്പാർട്ട്മെന്റ്, റസ്റ്ററന്റ് സർവീസ് ആൻഡ് ബാർ സർവീസ്, മെയ്ന്റനൻസ് ഡിപ്പാർട്ട്മെന്റ്, ബില്ലിങ് സെക്ഷൻ സ്റ്റാഫ് റൂം ബോയ്സ്, സി.ഡി.പി., കമ്മി I, II, III (എല്ലാ സെക്ഷനുകളും) എന്നിവരെ ആവശ്യമുണ്ട്. വിവിധ തസ്തിക കളിൽ ട്രെയിനികളെയും പരിഗ ണിക്കും. മുൻപരിചയം വേണം. സി.വി. അയക്കുക: vnbveliyil@ gmail.com, southern_minerals@ yahoo.co.in


റിസപ്ഷനിസ്റ്റ്


ചേർത്തലയിലെ ലോഡ്ജിലേക്ക് പത്താം ക്ലാസ് പാസായ റിസപ്ഷനിസ്റ്റുമാരെ പാർട്ട്ടൈം) ആവശ്യമുണ്ട്.

ഫോൺ: 9995218136, 9048128966


എറണാകുളം


ഓഫീസ് അസിസ്റ്റന്റ്


നോർത്ത് പറവൂരിലേക്ക് ഓഫീസ് അസിസ്റ്റന്റി ന ആവശ്യമുണ്ട്. ഡിഗ്രി യോഗ്യത, എം.എസ്. എൽ, ഇംഗ്ലീഷ് എന്നിവ അറിയണം. സി.വി. operationsl@ focuztrading.com.

വാട്സാപ്പ് 7559906080.


സെക്യൂരിറ്റി ഗാർഡ്സ്


മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. ശമ്പളം: 16,500+. പ്രായപരിധി: 18-50 വയസ്സ്. യോഗ്യത: എസ്.എസ്. എൽ.സി. ഫോൺ: 9544825150, 9747495306.


ക്ലീനിങ് സ്റ്റാഫ്


ആലുവ മെട്രോ സ്റ്റേഷനടുത്തുള്ള ഹോട്ടലിന്റെ ഹൗസ്കീപ്പിങ്ങിലേക്ക് ക്ലീനിങ്ങിന് പുരുഷന്മാരെ ആവശ്യമുണ്ട്. ശമ്പളം: 15,000 രൂപ. ഫോൺ: 9847472328. ഇ-മെയിൽ: sunnyandsunnys@ gmail.com.


ഓഫീസ് സ്റ്റാഫ്


അന്ന ഇൻഡസ്ട്രീസ് കോലഞ്ചേരിയിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ/വാട്സാപ്പ്: 9605703366. ഇ-മെയിൽ: sales@annabusiness.com.


പെയിന്റർ


മികച്ച സ്ഥാപനങ്ങളിലേക്ക് പെയിന്റർമാരെ ആവശ്യമുണ്ട് (കാർ). ദിവസവേതനം: 1,200 രൂപ. താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 9846237819.


സെക്യൂരിറ്റി ഗാർഡ്


എറണാകുളം, എടയാർ, തൃശ്ശൂർ ഓഷ്യാനിക് സെക്യൂരിറ്റി സർവിസസിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. ഫോൺ: 8157956565, 04872334355.


കോഴിക്കോട്


ഫുഡ് ടെക്നോളജിസ്റ്റ്, സെയിൽസ്മാൻ


ഭക്ഷണ നിർമാണ സ്ഥാപനത്തിലേക്ക് സെയിൽസ് എഫ്.  മാനേജർ (ഡിഗ്രി,എം.സി.ജി. സെയിൽസിൽ അഞ്ചുവർഷത്തെ പരിചയം, ഫുഡ് ടെക്നോളജിസ്റ്റ് (ബി. എസ്സി. ഫുഡ് ടെക്നോളജി, 1-2 വർഷ പ്രവൃത്തിപരിചയം), വാൻ സെയിൽസ് ഉദ്യോഗസ്ഥർ (ഡിഗ്രി, എഫ്.എം.സി. ജി. വാൻ സെയിൽസിൽ 1-2 വർഷ പ്രവൃത്തി പരിചയം, ബൈക്ക് സെയിൽസ് ഉദ്യോഗസ്ഥർ (ബിരുദം, എഫ്.എം.സി. ജി. സെയിൽസ്) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: fruganicfoods@gmail.com. ഫോൺ: 9846933955.


കണ്ണൂർ


മാനേജർ, അക്കൗണ്ടന്റ്


അമ്യൂസ്മെന്റ് പാർക്കിലേക്ക് മാനേജർ, മാർക്കറ്റിങ് മാനേജർ, ടിക്കറ്റിങ് സ്റ്റാഫ്, അക്കൗണ്ടന്റ്, കസ്റ്റമർ കെയർ, ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9895875203, 9745232488


ഓട്ടോകാഡ് ഡ്രാഫ്റ്റർ, ഡിസൈനർ


ഓട്ടോകാഡ് ഡ്രാഫ്റ്റർ ഡിസൈനർ (ടെക്നിക്കൽ ഡിപ്ലോമ, ഓട്ടോകാഡ്), ടെലി സെയിൽസ് എക്സിക്യുട്ടീവ് (ഡിഗ്രി, ഇംഗ്ലീഷ് ആശയ വിനിമയശേ ഷി), ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ ഐ.ടി. & ഇ.എൽ. വി. (ഐ.ടി. ഡിപ്ലോമ + എം.സി. എസ്.ഇ., സി.സി.എൻ.എ. എന്നിവരെ ആവശ്യമുണ്ട്. പയ്യന്നൂരാണ് സ്ഥലം. ഇ മെയിൽ: powerlinkitss@gmail.com. വാട്സാപ്പ്: 9947783786

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad