Type Here to Get Search Results !

JobFest In Kerala 2023

 നിയുക്തി 2023



തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എംപ്ലോയ്ബിലിറ്റി സെന്ററുകൾ കരിയർ ഡെവലപ്പ്മെന്റ് സെന്ററുകൾ സംയുക്തമായി മാർച്ച് 25ന് നിയുക്തി -2023 മെഗാ തൊഴിൽമേള നടത്തും.



നിരവധി തൊഴിൽധാതാക്കൾ പങ്കെടുക്കുന്ന ജോബ് ഫെസ്റ്റിൽ എസ് എസ് എൽ സി മിനിമം യോഗ്യതയുള്ള 35 വയസ് വരെ പ്രായമുള്ളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം.



വെബ്സൈറ്റിലെ തിരുവനന്തപുരം പോർട്ടലിൽ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.



വിവരങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എംപ്ലോയ്ബിലിറ്റി സെന്ററുകൾ കരിയർ ഡെവലപ്പ്മെന്റ് സെന്ററുകളുമായി ബന്ധപ്പെടാം.



Jobseeker registration started for region wise Mega Jobfest @ Thiruvananthapuram, Ernakulam, Kannur.



Ernakulam Mega Job fest on 25/03/2023

venue: Government Polytechnic College Kalamassery.

Phone : 04842422452



Kannur Mega Job fest on 25/03/2023

venue: Christ College, Thalassery, Kannur. Phone : 04972700831



Thiruvananthapuram Mega Job fest on 25/03/2023

venue: Central Polytechnic College, Vattiyoorkavu.

Phone : 04712741713



കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ബട്ടൺ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനായി Apply Now ബട്ടൺ ഉപയോഗിക്കുക.



NOTIFICATION

APPLY NOW 

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.



JOIN WHATSAPP

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad