Type Here to Get Search Results !

Jobs In Kozhikode| Kannur| Kasargod| Free Job Alert

 കോഴിക്കോട്


ഫില്ലിങ് സ്റ്റാഫ്


ഫറോക്ക് ചന്തയിലെ പെട്രോൾ പമ്പിലേക്ക് ഫില്ലിങ് സ്റ്റാഫു കളെ ആവശ്യമുണ്ട്.

ഫോൺ: 9745123555.


മെഡിക്കൽ സെയിൽസ് റെപ്രസന്റേറ്റീവ്സ്


വടകരയിലേക്ക് മെഡിക്കൽ സെയിൽസ് റെപ്രസെന്റേറ്റീവ്സിനെ ആവശ്യമുണ്ട്. പയ്യന്നൂർ, കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് ആവശ്യം.

Email:hr@ quality innovations.in.

ഫോൺ: 9995699021.


സീനിയർ അക്കൗണ്ടന്റ്


എ.പി. ബാലകൃഷ്ണപിള്ള ജൂവലേഴ്സിലേക്ക് സീനിയർ അക്കൗണ്ടന്റ് (ടാലി, എക്സൽ, ജി.എസ്.ടി, ടി.ഡി.എസ്. ഫയലിങ്), ബില്ലിങ് സ്റ്റാഫ്-കം-സെയിൽസ്മാൻ (ബി. കോം.) എന്നിവരെ ആവശ്യമു ണ്ട്. അപേക്ഷ apbapparels@ gmail.com എന്ന ഇമെയിലിൽ അയക്കുക.

ഫോൺ:  7010207060.


മാർക്കറ്റിങ് എക്സിക്യുട്ടീവ്


കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് മാർക്കറ്റിങ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.

ഫോൺ: 9349377637, 9349133127.


മാർക്കറ്റിങ് ഏരിയ എക്സിക്യുട്ടീവ്

 മാർക്കറ്റിങ് ഏരിയ എക്സിക്യുട്ടീ വിനെ ആവശ്യമുണ്ട്. യോഗ്യത: ബിരുദം, മൂന്നുവർഷത്ത ഫീൽഡ് ലെവൽ മാർക്കറ്റിങ് പരിചയം, ഇംഗ്ലീഷ്, ഹിന്ദി ഭാഷ കളിൽ പ്രാവീണ്യം, 35 വയസ്സ്. സെപ്റ്റംബർ 20-ന് രാവിലെ ഒൻപതിനുമുൻപായി അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഫോട്ടോയും സഹിതം വിസ്മയ പാർക്കിലെത്തണം. മലബാർ പ്ലഷേഴ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, പറശ്ശിനിക്കടവ് പി.ഒ, കണ്ണൂർ, കേരള.

ഫോൺ: 0497-2782850, 0497-2783800, 9048506041.


ഫാക്കൽറ്റീസ്, മാനേജർ


വടകരയിലെ ബാങ്കേഴ്സ് കോച്ചിങ് സെന്ററിലേക്ക് മാനേജർ, ഫാക്കൽട്ടീസ് എന്നിവരെ ആവശ്യമുണ്ട്.

സി.വി. : bicetcampus@ gmail.com.



സെയിൽസ്, മാർക്കറ്റിങ് സ്റ്റാഫ്

 നാദാപുരത്തേക്ക് സെയിൽസ്,മാർക്കറ്റിങ് സ്റ്റാഫ്, അക്കൗണ്ടന്റ്, എൽ.ഇ.ഡി. ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 8086091150, വാട്സാപ്: 9387554433. ഇ-മെയിൽ: parcolights@gmail.com.


സ്റ്റുഡന്റ്സ് വെൽഫയർ

ഓഫീസർ, ഹോസ്റ്റൽ വാർഡൻ യൂണിവേഴ്സിറ്റി കാമ്പസിലേ സ്റ്റുഡന്റ്സ് വെൽഫയർ ഓഫീസർ (പി.ജി., 30,000 രൂപ), സീനിയർ ഹോസ്റ്റൽ വാർഡൻ (ഡിഗ്രി, 28,000 രൂപ), വാർഡൻ (എസ്.എസ്.എൽ.സി., 18,000 രൂപ) എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9656284286.


കണ്ണൂർ


ഡിസ്ട്രിബ്യൂഷൻ ലീഡർ, ഓഫീസ് സ്റ്റാഫ്


ഡിസ്ട്രിബ്യൂഷൻ ലീഡർ, ഫിനാൻഷ്യൽ കൺസൽട്ടന്റ്, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് (ഫുൾ ടൈംപാർട്ട് ടൈം), യോഗ്യത: പ്ലസ് 2. പ്രായം: 25 വയസ്സിന് മുകളിൽ.

ഫോൺ: 9745313188.


ഫിറ്റർ, വെൽഡർ


കാട്ടാമ്പള്ളിക്കടുത്ത് പ്ലൈവുഡ് മെഷിനറി മാനുഫാക്ചറിങ് യൂണിറ്റിലേക്ക് ഫിറ്റർ, വെൽഡർ, സ്റ്റോർ കീപ്പർ, അക്കൗണ്ടന്റ്, സെക്യൂരിറ്റി എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 9895868890, 9349009003.


വെബ് ഡെവലപ്പർ,വീഡിയോ എഡിറ്റർ


കാദംബരി ആകാശ് കാൾടെക്സി ലേക്ക് വെബ് ഡെവലപ്പർ (ഒരു വർഷത്തെ പരിചയം), ഗ്രാഫിക് ഡിസൈനർ (ഫോട്ടോഷോപ്പ് ഇലസ്ട്രേറ്റർ, രണ്ടുവർഷത്തെ പരിചയം), ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ് (ഫെയ്സ്ബുക്ക് ആഡ്സ്, ഗൂഗിൾ ആഡ്സ്, രണ്ടു വർഷത്തെ പരിചയം), ഓഫീസ് സ്റ്റാഫ് (കംപ്യൂട്ടർ അറിവ്), വീഡിയോഗ്രഫി (ഒരു വർഷത്തെ പരിചയം), വീഡിയോ എഡിറ്റർ (ഒരു വർഷത്തെ പരിചയം), ഐറ്റം സൂപ്പർവൈസർ (പ്ലസ് 2) എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9745109674, 9446024200.


ഡ്രൈവർ, എക്സിക്യുട്ടീവ്


മലബാർ പ്ലഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് ഓപ്പറേഷൻ സൂപ്പർവൈസർ, സ്റ്റോർ കീപ്പർ, ഗസ്റ്റ് റിലേഷൻ എക്സിക്യുട്ടീവ്, ഡ്രൈവർ, റൈഡ് ഓപ്പറേറ്റർ, ഹൗസ്കീപ്പിങ്, സെക്യൂരിറ്റി ഗാർഡ് എന്നിവരെ ആവശ്യമുണ്ട്. സെപ്റ്റംബർ 20-ന് രാവിലെ ഒൻപതു മണിക്ക് വിസ്മയ പാർക്കിലെത്തണം.

ഫോൺ: 04972-782850, 04972-783800,9048506041.

കാസർകോട്


ഫീൽഡ് എക്സിക്യുട്ടീവ്


ധനകാര്യസ്ഥാപനത്തിന് കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി ലൊക്കേഷനുകളിലേക്ക് ഫീൽഡ് എക്സിക്യുട്ടീവ്സിനെയും കണ്ണൂർ ഓഫീസിലേക്ക് ടെലികോളേഴ്സിനെയും ആവശ്യമുണ്ട്.

ഫോൺ: 7025000545, 7012894125.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad