കോഴിക്കോട് ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി 2 പാരാമെഡിക്കൽ സ്റ്റാഫുകളുടെ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത:
ജനറൽ നഴ്സിംഗ് കോഴ്സ് പാസായ ആൺകുട്ടികളായിരിക്കണം.
അഭികാമ്യം :
2 വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപെട്ടവർക്കും മത്സ്യതൊഴിലാളി കുടുംബങ്ങളിൽപെട്ടവർക്കും മുൻഗണന.
അപേക്ഷാ രീതി
താല്പര്യമുള്ളവർ ഏപ്രിൽ 4 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാവണം.
ഫോൺ നമ്പർ : 0495 2383780 (പ്രവർത്തി സമയങ്ങളിൽ വിളിക്കുക)
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.