നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഇന്നൊവേഷൻ ബൈ യൂത്ത് വിത്ത് ഡിസേബിലിറ്റീസ് ഐവൈഡബ്ല്യുഡി പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
National Institute of Speech & Hearing (NISH) is an autonomous institution under the Department of Social Justice, Government of Kerala, focusing on the identification, rehabilitation, education of the individuals with various disorders.
യോഗ്യത: MBA/ MSW
അഭികാമ്യം:
1.ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം ഇംഗ്ലീഷിൽ മികച്ച എഴുത്ത് കഴിവ്
2. MS ഓഫീസിലെ വൈദഗ്ദ്ധ്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ലേണിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങളും കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം
പ്രായപരിധി: 36 വയസ്സ്
ശമ്പളം: 25,000 രൂപ
അപേക്ഷാ രീതി:
nishhr@nish.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോ ഡേറ്റ അയച്ചു നൽകി അപേക്ഷിക്കാം. Subject ആയി "613NISH/ Position- Project Associate - IYwD" എന്ന് നൽകണം.
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി : ഏപ്രിൽ 5
വിശദവിവരങ്ങൾ അറിയുന്നതിന് നോട്ടിഫിക്കേഷൻ നോക്കുക.
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.