Type Here to Get Search Results !

Area manager| Assistant Manager| Sales Officer| Promoter Vacancies| Recruitment By Pali Roof's Company

 

No.1 Ceramic Roof Tiles കമ്പനിയായ പാലിയിൽ നിരവധി ജോലി ഒഴിവുകൾ.


  • ഏരിയ മാനേജർ 
  • അസിസ്റ്റന്റ് മാനേജർ
  • സെയിൽസ് ഓഫീസർ / പ്രൊമോട്ടർ


ഒഴിവുള്ള ജില്ലകൾ


കോട്ടയം

ഇടുക്കി

പത്തനംതിട്ട

ആലപ്പുഴ

എറണാകുളം

തിരുവനന്തപുരം

നിയമനം 

തുടക്കകാർക്കും അപേക്ഷിക്കാം.ഡ്രൈവിങ് അറിയാവുന്ന സ്ത്രീകൾ, എക്സ് സർവീസുകാർ എന്നിവർക്ക് മുൻഗണന. 


പ്രായം, വിദ്യാഭ്യാസം ബാധകമല്ല.


ശമ്പളം

40,000 മുതൽ + ഇൻസെന്റീവ് മറ്റ് ആനുകൂല്യങ്ങൾ.


അപേക്ഷാ രീതി 

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ ഇമെയിൽ ൽ നിങ്ങളുടെ ബയോഡേറ്റ അയച്ചു നൽകുകയോ ചെയ്യുക .


Contact : 97450 58777, 90488 89930

e-mail: paliexim@gmail.com


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad