Type Here to Get Search Results !

Junior Engineers Vacancies| Btech / Diploma Holders Can Apply

 കാസർകോട് ജില്ലാ നിർമ്മിതി കേന്ദ്രം കാസർകോട് അഞ്ച് ജൂനിയർ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


യോഗ്യത

അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ പോളിടെക്നിക്കിൽ നിന്നും ഡിപ്ലോമ യും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.


പ്രായപരിധി : 35 വയസ്സ്.

അവസാന തീയതി : ഏപ്രിൽ 29


അപേക്ഷാ രീതി 


വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ അടക്കം ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 29ന് വൈകിട്ട് നാല് വരെ അപേക്ഷ തപാൽ വഴി സ്വീകരിക്കും.


അപേക്ഷകൾ അയക്കേണ്ട വിലാസം


ജനറൽ മാനേജർ,

ജില്ലാ നിർമിതി കേന്ദ്രം,

ആനന്ദാശ്രമം പി.ഒ,

പിൻ 671531.

ഫോൺ നമ്പർ : 89212 93142


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad