Type Here to Get Search Results !

Temporary Staff For Field Survey| Apply Now

 കൊല്ലം : കാർഷിക സെൻസസ് ഒന്നാംഘട്ട ഫീൽഡുതല വിവരശേഖരണം നടത്തുന്നതിനായി താത്കാലിക എന്യൂമറേറ്ററെ നിയമിക്കുന്നു.

കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിലേക്കാണ് നിയമനം.

ഒരു വാർഡിന് 3600 രൂപ നിരക്കിലാണ് ഓണറേറിയം.

പ്ലസ് 2/ ഹയർസെക്കൻഡറി യോഗ്യതയുള്ള ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.


താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളുടെ ഫോൺ നമ്പർ താഴെ നൽകുന്നു.


കൊല്ലം - 9446257220

കരുനാഗപ്പള്ളി - 8547063970

കുന്നത്തൂർ - 9495884445

കൊട്ടാരക്കര - 9446854628

പത്തനാപുരം - 8281561075

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad