Type Here to Get Search Results !

SSC +2 Level Recruitment 2023| Apply Now

 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC), കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ ഓഫീസുകൾ, വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ/ നിയമാനുസൃത സ്ഥാപനങ്ങൾ/ ട്രിബ്യൂണലുകൾ എന്നിവയിലെ വിവിധ ഗ്രൂപ്പ് C തസ്തികയിലെ (ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ) ഒഴിവുകളിലേക്കുള്ള പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു


ഒഴിവ്: 1,600 യോഗ്യത: പ്ലസ് ടു


പ്രായം: 18 - 27 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)


ശമ്പളം: 19,900 - 92,300 രൂപ


അപേക്ഷ ഫീസ്


വനിത/ SC/ ST/ PWBD/ ESM: ഇല്ല

മറ്റുള്ളവർ: 100 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

അപേക്ഷാ ലിങ്ക് : https://ssc.nic.in/ 

നോട്ടിഫിക്കേഷൻ ലിങ്ക് : https://ssc.nic.in/SSCFileServer/PortalManagement/UploadedFiles/Notice_chsl_09052023.pdf

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad