Type Here to Get Search Results !

Teaching Jobs In Kerala| Selection Via Interview| Apply Now

മലപ്പുറം ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ബി.എ ഹിസ്റ്ററി, ബി.എ ഉർദു, ബി.എ ഇഗ്ലീഷ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.


യോഗ്യത 

55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.


ഇന്റർവ്യൂ തീയതി

താത്പര്യമുള്ള ബി.എ ഹിസ്റ്ററി വിഷയത്തിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ മെയ് പത്തിന് രാവിലെ പത്തിനും ബി.എ ഉർദു വിഷയത്തിലേക്ക് അപേക്ഷിക്കുന്നവർ ഉച്ചയ്ക്ക് രണ്ടിനും ബി.എ ഇംഗ്ലീഷ് വിഷയത്തിലേക്ക് അപേക്ഷിക്കുന്നവർ മെയ് 11ന് രാവിലെ പത്തിനും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം.


സംശയങ്ങൾക്ക് വിളിക്കുക : 0483 2972200

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad