Type Here to Get Search Results !

Data Entry Job In Kozhikode

 കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് (KASP) കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

വേതനം 

720 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലികമായാണ് നിയമനം.


യോഗ്യത

 ഡിഗ്രി, പി.ജി.ഡി.സി.എ. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

അപേക്ഷാ രീതി

 മേൽപ്പറഞ്ഞ യോഗ്യതയുള്ള 45 വയസ്സിന് താഴെ പ്രായമുളളവരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സുപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad