Type Here to Get Search Results !

Part time Clerk Vacancy In Ernakulam

 എറണാകുളം മഹാരാജാസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രതിമാസം 10000 രൂപ നിരക്കിൽ പാർട്ട് ടൈം ക്ലാർക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.


യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നുളള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

അർഹരായ ഉദ്യോഗാർഥിക്കായി ജൂലൈ 7ന് ഇന്റർവ്യൂ നടത്തും.

അപേക്ഷാ രീതി 

താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ അഭിമുഖത്തിനു ഹാജരാകണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad