ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ( IIMK), ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു
യോഗ്യത: പ്ലസ് ടു/ തത്തുല്യം
പരിചയം: 2 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായപരിധി: 28 വയസ്സ്
ശമ്പളം: 18,000 രൂപ
അവസാന തീയതി : ആഗസ്റ്റ് 8
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക.
Notification : Click Here
Apply Now : Click Here