Type Here to Get Search Results !

Sales Officer, Territory Sales In Charge Vacancies

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ - മിൽമ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു


സെയിൽസ് ഓഫീസർ

ഒഴിവ്: 1

 യോഗ്യത: MBA

പരിചയം: 5 വർഷം

പ്രായപരിധി: 40 വയസ്സ്


ടെറിട്ടറി സെയിൽസ് ഇൻചാർജ്

ഒഴിവുള്ള ജില്ലകൾ: ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർകോട്.

യോഗ്യത: MBA/ ബിരുദം ( ഡയറി ടെക്നോളജി/ ഫുഡ് ടെക്നോളജി) ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യം യാത്ര ചെയ്യാൻ തയ്യാറായിരിക്കണം ഇരുചക്ര വാഹനം ഉണ്ടായിരിക്കണം etc

പരിചയം: 2 വർഷം

പ്രായപരിധി: 35 വയസ്സ്


അപേക്ഷാ രീതി 

താൽപര്യമുള്ളവർ ജൂലൈ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.


നോട്ടിഫിക്കേഷൻ ലിങ്ക്

 അപേക്ഷാ ലിങ്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad