കിർലോസ്കർ, ഹോണ്ട, L&T, ജെയിൻ ഇറിഗേഷൻ എന്നീ കമ്പനികളുടെ കേരളത്തിലെ മുൻനിര വിതരണക്കാരായ ഞങ്ങളുടെ എറണാകുളം, ഇടുക്കി. കോട്ടയം ബ്രാഞ്ചുകളുടെ വിപുലീകരണത്തിനും പുതിയ ബ്രാഞ്ചുകളിലേയ്ക്കും കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളുവാനും സ്വതന്ത്രമായി ചിന്തിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും പ്രാപ്തിയുള്ള ഉദ്യോഗാർഥികളിൽ നിന്നും താഴെപ്പറയുന്ന തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു.
GENERAL MANAGER/MARKETING (Male-2Nos)
(MBA in Finance/Marketing, Min. 3 years experienced in similar field/ Age Limit:30-40Yrs, Salary:30,000-45,000+Incentive)
BRANCH MANAGER (Male-4Nos)
(M Com+Tally Min. 3 years experienced in similar field/Age Limit: 25-40, Salary:25,000-40,000+Incentive)
FINANCE MANAGER (Male-2Nos)
(M Com/B Com+Tally, Min. 2 years experienced in similar field)
STOCK MANAGER (Male-2 Nos)
(M Com/B Com/Diploma in Logistics)
MARKETING EXECUTIVE(Male-5Nos)
(M Com/B Com+Tally, Min. 3 or 2 years experienced in similar field) Age Limit:25-35Yrs, Salary:25,000-40,000
BILLING STAFF(Male-10Nos)
(MCom/B Com+Tally, Min. 3 years experienced in similar field) Salary:25,000-35,000
SALES MAN (10Nos)
B Com/BBA, Min. 2 years experienced in similar field, must have Two Wheeler License, Salary:25,000-35,000
അപേക്ഷാ രീതി
മുൻപരിചയവും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സ്ഥാപനത്തിൽ ജോലിചെയ്യാൻ താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കുക.
Email: g_sktpna@yahoo.co.in
Phone : 9447205280,7593889900
Walk in Interview on 04-09-2023 Monday, 9am to 4pm at Head Office Kattappana.
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.