Type Here to Get Search Results !

Workers Recruitment In Oilpalm (Kerala)

കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, കമ്പനിയിലെ വിവിധ എണ്ണപ്പന പ്ലാന്റേഷനുകളിലേക്ക് ദിവസവേതനത്തിൽ തൊഴിലാളികളെ (വർക്കർ) നിയമിക്കുന്നു.


ഒഴിവ് : 100 ( പുരുഷൻ: 50, സ്ത്രീകൾ: 50)


യോഗ്യത : പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം.എന്നാൽ പത്താം ക്ലാസിന് മേൽ ഉന്നത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമായിക്കണം


പ്രായം : 18 - 36 വയസ്സ്‌

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും, നിലവിൽ വർക്ക് ചെയ്യുന്നവർക്ക് ഒരു വർഷത്തെ വയസിളവ് ലഭിക്കും)


അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി : സെപ്റ്റംബർ 4

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .

Click Here For Official Website 

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad