Type Here to Get Search Results !

KSFE Recruitment for the post of Business Promoter| Apply Now




ബിസിനസ്സ് പ്രമോട്ടർമാരുടെ നിയമനം 


കെ.എസ്.എഫ്.ഇ ബിസിനസ്സ് പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.


തസ്തികയുടെ പേര് : ബിസിനസ്സ് പ്രമോട്ടർ

ഒഴിവുകൾ : 3000

പ്രായം : 20-45

വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു

അഭികാമ്യമായ അധിക യോഗ്യതകൾ

 : സ്വന്തമായി വാഹനം (ടു / ഫോർ വീലർ),ഡ്രൈവിംഗ് ലൈസൻസ്, മാർക്കറ്റിംഗ് രംഗത്തെ മുൻപരിചയം.

അവസാന തീയതി : 10.10.2023


അപേക്ഷ രീതി 

യോഗ്യതയും താല്പര്യവുമുള്ള അപേക്ഷകർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം  10.10.2023 നകം കെ.എസ്.എഫ്.ഇ ലിമിറ്റഡ്, ബിസിനസ്സ് വിഭാഗം, 'ഭദ്രത' മ്യൂസിയം റോഡ്, റോഡ്, പി.ബി. നമ്പർ 510, തൃശ്ശൂർ - 680020 എന്ന വിലാസത്തിൽ ഇതോടൊപ്പം കൊടുത്തിട്ടുള്ള മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.  അപേക്ഷ സമർപ്പിക്കുന്ന കവറിനു പുറത്ത്  'Application for the post of Business Promoter / ബിസിനസ്സ് പ്രമോട്ടർ തസ്തികയിലേക്കുള്ള അപേക്ഷ ' എന്ന് വ്യക്തമായി കാണത്തക്ക രീതിയിൽ എഴുതിയിരിക്കണം . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മേഖലാതലത്തിൽ അനുയോജ്യമായ നിയമനം നൽകുന്നതാണ്.


Application Form : Click Here


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad