Type Here to Get Search Results !

Recruitment In Kerala Health research and welfare Society On Contract Basis

 കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ മേഖലാ ഓഫീസുകളിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.


അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ), ഓവർസിയർ ( ഇലക്ട്രിക്കൽ, സിവിൽ) തുടങ്ങിയ തസ്തികയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ.


തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, കോട്ടയം, തൃശൂർ, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ.


അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം/ ഡിപ്ലോമ


ശമ്പളം: 21,000 - 32,000 രൂപ


ഇന്റർവ്യൂ തിയതി: നവംബർ 3 - 8 


ഉദ്യോഗാർഥികൾക്ക് നിർദ്ദിഷ്ട തസ്തികയിലേക്ക് നിശ്ചയിക്കപ്പെട്ട തിയതിയിൽ ബന്ധപ്പെട്ട ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.


ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾ നിശ്ചയിക്കപ്പെട്ട ഇന്റർവ്യൂ സമയത്തിനും ഒരു മണിക്കൂർ മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക.


Website : Click Here


Notifiaction : Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad