Type Here to Get Search Results !

Jobs In Various Districts| Apply Now

 കോഴിക്കോട്


പ്രോജക്ട് ഹെഡ്,സിവിൽ എൻജിനീയർ


കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പ്രോജക്ട് ഹെഡ് (സിവിൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ, പത്തുവർഷത്തെ പ്രവൃത്തിപരിചയം, അഞ്ചുവർഷത്തെ മാനേജിരിയൽ കേഡർ പരിചയം, സിവിൽ എൻജിനീയേഴ്സ് ആർക്കിടെക്ട് (ബി.ടെക്./ ഡിപ്ലോമ, സിവിൽ എൻജിനീയ റായി രണ്ടുവർഷത്തെ പരിചയം. ബി.ആർക് ഡിപ്ലോമ (ആർക്), ആർക്കിടെക്ടായുള്ള രണ്ടുവർഷത്തെ പരിചയം) എന്നിവരെ ആവശ്യമുണ്ട്.

അപേക്ഷിക്കുക: hr23kerala@gmail.com.com: 9526710025, 7558070047


ഇലക്ട്രിക്കൽ ഡിപ്ലോമക്കാർ


എം.എസ്. ഓഫീസ്, 2ഡി ഓട്ടോ കാഡ് പരിശീലിച്ചവരും കംപ്യൂട്ടർ ഉപയോഗപരിചയമുള്ളവരുമായ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ ഡിപ്ലോമ/ഐ. ടി.ഐ. കഴിഞ്ഞ പരിചയസ പന്നരെയും 24 വർഷമായി ജലശുദ്ധീകരണവും അഴുക്കു ജല ശുദ്ധീകരണവും ചെയ്യുന്ന കമ്പനിയിലേക്ക് ആവശ്യമുണ്ട്. ശമ്പളം കൂടാതെ അലവൻസുകളും ലഭിക്കും.

ഇ-മെയിൽ enviroclean.meyana@gmail. com ഫോൺ: 9400071292,


തിയേറ്റർ ട്രെയിനർ, കലാധ്യാപകർ


ഓക്സോ പോയിന്റിലെ സംഗീത അധ്യാപിക (വെസ്റ്റേൺ, ക്ലാസിക് ശമ്പളം: 15,000-25,000), നൃത്ത അധ്യാപിക (വെസ്റ്റേൺ, ക്ലാസിക്, 15,000-25,000), തിയേറ്റർ ട്രെയിനർ (അഭിനയ പരിശീലകൻ. 15,000-25,000) എന്നിവരെ ആവശ്യമുണ്ട്.

ഇ മെയിൽ: oxopointacadpubl@gmail.com.  വാട്സാപ്പ്: 8075242425.

വാട്സാപ്പ് :8156880788


ത്രീഡി വിഷ്വലൈസർ,

മാർക്കറ്റിങ് എക്സിക്യുട്ടീവ്


ജീവഭൂമി റിയൽ എസ്റ്റേറ്റ് കമ്പനിക്ക് കോഴിക്കോട്ടെ ഓഫീസി ലേക്ക് ത്രീഡി വിഷ്വലൈസർ കം ഗ്രാഫിക് ഡിസൈനർ, ലേഡി മാർക്കറ്റിങ് എക്സിക്യുട്ടീവ് എന്നിവരെ ആവശ്യമുണ്ട്. ഇ-മെയിൽ: info@jeevbhoomi. com. ഫോൺ: 9567974855


ക്ലീനിങ് സ്റ്റാഫ്


അത്തോളിക്കടുത്ത് അണ്ടിക്കോ ട് വീട് ക്ലീൻ ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്. ആഴ്ചയിൽ മൂന്നു ദിവസമാണ് ജോലി. ഫോൺ: 6238610709


കളക്ഷൻ എക്സിക്യുട്ടീവ്


ചിട്ടി സ്ഥാപനത്തിലേക്ക് ടൂവീലർ സ്വന്തമായുള്ള കളക്ഷൻ എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. പ്രായപരിധി: 35. ഫോൺ: 9745761288


കണ്ണൂർ


മെഷിനിസ്റ്റ്, ഫിറ്റർ


കാട്ടാമ്പള്ളിക്കടുത്ത് പ്ലൈവുഡ് മെഷിനറി നിർമാണ കമ്പനിയിലേക്ക് മെഷിനിസ്റ്റ്, ഫിറ്റർ, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9895868890, 7034776887


എ.സി.ടെക്നീഷ്യൻ


സ്റ്റാർ ഹോട്ടലിലേക്ക് മെയിന്റനൻസ് വർക്കിലേക്ക് മുൻപരിചയമുള്ള എ.സി. ടെക്നീഷ്യനെ ആവശ്യമുണ്ട്.

ഫോൺ: 9207227111, 9388855002


മലപ്പുറം


അക്കൗണ്ടന്റ്


ചങ്ങരംകുളം മംഗളോദയം വൈദ്യശാല ആയുർവേദ കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. അക്കൗണ്ടിങ്, ടാക്സ് ഫയലിങ്, ജി.എസ്.ടി. എന്നീ മേഖലകളിൽ പരിചയം വേണം. ഫോൺ: 9946448080, 7034101112


ക്ലീനിങ് സൂപ്പർവൈസർ


താമരശ്ശേരി, കിഴിശ്ശേരി, തിരൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലേക്ക് ക്ലീനിങ് സൂപ്പർ വൈസർ/ സ്റ്റാഫിനെ ആവശ്യമുണ്ട്.

ഫോൺ: 9847343337, 9847343847


പാലക്കാട്


സെക്യൂരിറ്റി ഗാർഡ്


കോയമ്പത്തൂർ മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. ശമ്പളം: 17,000 രൂപ, താമസ സൗകര്യമുണ്ട്. എസ്.എസ്.എൽ.സി. പ്രായം: 23-49. ഫോൺ: 8590978469, 9847381176


➖️➖️➖️➖️


✅ *ജില്ലാ തല തൊഴിൽ അറിയിപ്പുകൾ* അറിയുവാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇🏻


Click Here

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad