Type Here to Get Search Results !

Al Muqtadir Jewellery Group Recruitment| Jobs In Kerala| India| UAE| UK

 അൽ-മുക്താദർ ഗോൾഡ് & ഡയമണ്ട് മാനുഫാക്ചറിംഗ് 6 ഹോൾസെയിൽ ജുവല്ലറി ഗ്രൂപ്പ്.


1000ൽ അധികം തൊഴിൽ അവസരങ്ങൾ ഇന്ത്യയിലും വിദേശത്തും വളരെ വേഗത്തിൽ വളർന്നുകൊ ണ്ടിരിക്കുന്ന അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനു ഫാക്ചറിംഗ് ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന കോട്ടയം, ചെന്നൈ, കോയമ്പത്തൂർ, ദുബായ്, ഷാർജ, UK എന്നിവിടങ്ങളിലേക്കും കേരളത്തിലെ മറ്റ് ഷോറൂമുകളിലേക്കും ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം.



ഷോപ്പ് മാനേജർ (Male)

MBA (പ്രവൃത്തിപരിചയം അനിവാര്യം)


സെയിൽസ് & മാർക്കറ്റിംഗ് (Male)

MBA (പ്രവൃത്തിപരിചയം ഉള്ളവരും ഇല്ലാത്തവർക്കും അപേക്ഷിക്കാം)


കസ്റ്റമർ കെയർ മാനേജർ (Male)


മികച്ച ആശയവിനിമയ വൈദഗ്ധ്യവും പ്രസന്നമായ പെരുമാറ്റവുമുള്ള ഊർജ്ജസ്വലരായ ഉദ്യോഗാർത്ഥികൾ. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്ന വിഷയത്തിൽ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം. വിരമിച്ച പ്രതിരോധ പോലീസ് ഉദ്യോഗസ്ഥർക്ക് മുൻഗണന.


ചാർട്ടേഡ് അക്കൗണ്ടന്റ് (Male)

C A ( 2 വർഷത്തെ പ്രവൃത്തിപരിചയം ) ഫിനാൻസ് 6 അക്കൗണ്ടിംഗ് (Male) MCom/BCom (പ്രവൃത്തിപരിചയം ഉള്ളവരും അല്ലാത്തവർക്കും അപേക്ഷിക്കാം)


സെയിൽസ് മാൻ (Male)


BBA/ BCom (പ്രവൃത്തിപരിചയം ഉള്ളവരും അല്ലാത്തവർക്കും അപേക്ഷിക്കാം)


ടെലികോളർ (Male)


ഉപഭോക്താക്കളുമായ് മൊബൈലിൽ മികച്ച ആശയവിനിമയം ചെയ്യാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾ


ഹൗസ് കീപ്പിംഗ് / കുക്ക് (Male)


ഹോട്ടൽ മാനേജ്മന്റ് ഡിഗ്രി / ഡിപ്ലോമ (പ്രവൃത്തിപരിചയം അനിവാര്യം ) .

( ഭക്ഷണവും താമസവും സൗജന്യം)


അപേക്ഷാ രീതി


മുകളിൽ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർ മാത്രം ഇമെയിൽ വഴി അപേക്ഷിക്കുക.ബയോഡാറ്റ ഇ- മെയിൽ ചെയ്യേണ്ട വിലാസം : careers@almuqtadir.group rmmasr085@gmail.com hr.almuqtadir@gmail.com amgroupcareers@gmail.com

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad