ഭീമാ ജ്വല്ലറിയുടെ അങ്കമാലി ബ്രാഞ്ചിൽ നിരവധി ഒഴിവുകൾ.
Business Development Officer (Male)
യോഗ്യത: ഡിഗ്രി
പരിചയം: സെയിൽസിൽ 4 വർഷം. (ജ്വല്ലറിയിൽ പരിചയമുള്ളവർക്ക് കൂടുതൽ മുൻഗണന).
Senior Sales Executive
യോഗ്യത: പ്ലസ് 2/ഡിഗ്രി
പരിചയം: 4 വർഷം
Sales Executive
യോഗ്യത: പ്ലസ് 2/ ഡിഗ്രി
പരിചയം: Minimum 2Year in Jewellery
Freshers also consider Sales Trainee.
CRE (Female)
യോഗ്യത: പ്ലസ് 2/ ഡിഗ്രി
പരിചയം നിർബന്ധമല്ല, ഫ്രഷേഴ്സിന് സ്വാഗതം.
Accountant (Male)
യോഗ്യത: BCom
പരിചയം: Minimum 2Years
Delivery Staff (Gents)
യോഗ്യത: പ്ലസ് 2
പരിചയം: Minimum 2Years Jewellery experience mandatory.
അപേക്ഷാ രീതി
താല്പര്യമുള്ളവർ ഇമെയിൽ വഴി ബയോഡേറ്റ അയച്ചു നൽകി അപേക്ഷിക്കുക.
ഇമെയിൽ : hr.ekm@bhima.com
ഫോൺ നമ്പർ : 8086088234 (10 AM to 6 PM)