Type Here to Get Search Results !

National Defense Academy and Naval Academy Recruitment| Apply Now

 


യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), 2024 നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.അവിവാഹിതരായ പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം.


ആകെ ഒഴിവ്: 400


നാഷണൽ ഡിഫൻസ് അക്കാദമി

ആർമി: 208

നേവി: 42

എയർ ഫോഴ്സ്

[ഫ്ലൈയിംഗ് - 92

 ഗ്രൗണ്ട് ഡ്യൂട്ടി(ടെക്) - 18,

ഗ്രൗണ്ട് ഡ്യൂട്ടി (നോൺ - ടെക്) - 10 ]


നേവൽ അക്കാദമി: 30


യോഗ്യത


ആർമി : പ്ലസ് ടു/ തത്തുല്യം.


എയർ ഫോഴ്സ് & നേവൽ : പ്ലസ് ടു സയൻസ്(ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്)/തത്തുല്യം.


പ്രായം: 2005 ജൂലൈ 2നും 2008 ജൂലൈ 1നും ഇടയിൽ ജനിച്ചവർ.


അപേക്ഷ ഫീസ്


വനിത/ SC/ ST/ വാർഡ്സ് ഓഫ് JCOS/ NCOc / ORS: ഇല്ല

മറ്റുള്ളവർ: 100 രൂപ


അപേക്ഷാ രീതി 

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

 

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad