Type Here to Get Search Results !

LIC Housing Finance Apprentice Vacancies| Any Graduate Can Apply

 


LIC ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (LIC HFL) വിവിധ ഓഫീസുകളിലെ അപ്രന്റിസ്ഷിപ്പ് ഒഴിവിലേക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.


അകെ ഒഴിവുകൾ : 250


കേരളത്തിൽ എറണാകുളം, കോഴിക്കോട്,തിരുവനന്തപുരം, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.


യോഗ്യത: 2020 ഏപ്രിൽ 1നും 2023 ഡിസംബർ 1നും ഇടയിൽ ഏതെങ്കിലും സ്ട്രീമിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം.


പ്രായം: 20 - 25 വയസ്സ്.


സ്റ്റൈപ്പൻഡ്: 9,000 - 15,000 രൂപ


പരീക്ഷ ഫീസ്


PWBD: 472 രൂപ

വനിത/ SC/ ST: 708 രൂപ

മറ്റുള്ളവർ: 944 രൂപ


അപേക്ഷ രീതി


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


 

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad