കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ
പ്രവർത്തിക്കുന്ന ജനമൈത്രി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തിൽ
ആരംഭിക്കുന്ന 133 ബ്രാഞ്ചുകളിലേയ്ക്കുള്ള
വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
8 കാറ്റഗറിയിലേയ്ക്കുള്ള നിയമനങ്ങൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ സംവരണ തത്വങ്ങൾ പാലിച്ചായിരിക്കും നിയമനം. പരീക്ഷാ ഫീസുകൾ ഇല്ല.
റീജണൽ മാനേജർ
ഒഴിവ്: 14
യോഗ്യത: മാസ്റ്റർ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം,അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം.
പ്രായം: 25 - 50 വയസ്സ്
മാനേജർ
ഒഴിവ്: 113
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം,
അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 25 - 45 വയസ്സ്
അസിസ്റ്റന്റ് മാനേജർ
ഒഴിവ്: 113
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം,
അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
പ്രായം: 25 - 45 വയസ്സ്
അക്കൗണ്ടന്റ്
ഒഴിവ്: 113
യോഗ്യത: B Com/ M Com ( കോർപ്പറേഷൻ),
കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം: 25 - 45 വയസ്സ്
കാഷ്യർ
ഒഴിവ്: 113
യോഗ്യത: പ്ലസ് ടു/ തത്തുല്യം, കമ്പ്യൂട്ടർ
പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ്
പരിജ്ഞാനം
പ്രായം: 20 - 45 വയസ്സ്
ക്ലർക്ക്
ഒഴിവ്: 350
യോഗ്യത: പ്ലസ് 2/ തത്തുല്യം, കമ്പ്യൂട്ടർ
പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ്
പരിജ്ഞാനം
പ്രായം: 18 - 45 വയസ്സ്
ഡിസ്ട്രിക്ട് കോർഡിനേറ്റർ
ഒഴിവ്: 14
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം,
അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം.
പ്രായം: 18 - 45 വയസ്സ്
ജനസേവകൻ/ജനസേവിക
ഒഴിവ്: ഓരോ വാർഡിലുള്ള 250 വീടുകൾക്കും
ഒരു ജനസേവകൻ/ജനസേവക (ഏകദേശം18,825 ഒഴിവുകൾ).
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 - 50 വയസ്സ്
അപേക്ഷാ രീതി
ഇമെയിൽ / തപാൽ വഴി അപേക്ഷിക്കാം. താല്പര്യമുള്ളവർ ഡിസംബർ 25 ന് മുൻപായി അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്തു വായിക്കുക.
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.