Type Here to Get Search Results !

National Institute of Technology Calicut Hostel Jobs| Apply Now



നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - കാലിക്കറ്റിലെ ഹോസ്റ്റലിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു


അറ്റൻഡന്റ് ഹോസ്റ്റൽ (പുരുഷൻ) യോഗ്യത: പത്താം ക്ലാസ്

പരിചയം: 2 വർഷം അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം. പ്രായപരിധി: 26 വയസ്സ് ദിവസവേതനം: 628 രൂപ


ഇന്റർവ്യൂ തിയതി: ഡിസംബർ 6


അറ്റൻഡന്റ് ഹോസ്റ്റൽ (സ്ത്രീ)

യോഗ്യത: പത്താം ക്ലാസ് 

പരിചയം: 2 വർഷം 

അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം

പ്രായപരിധി: 26 വയസ്സ്

ദിവസവേതനം: 628 രൂപ


അറ്റൻഡന്റ് - മെസ്സ് (സ്ത്രീ)


യോഗ്യത: പത്താം ക്ലാസ്

പരിചയം: 3 വർഷം

അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം

പ്രായപരിധി: 26 വയസ്സ്

ദിവസവേതനം: 628 രൂപ


ഇന്റർവ്യൂ തിയതി ഡിസംബർ 8


ഹെൽപ്പർ - മെസ്സ് (സ്ത്രീ)

പരിചയം: 3 വർഷം

അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം

പ്രായപരിധി: 25 വയസ്സ്

ദിവസവേതനം:628 രൂപ


ഇന്റർവ്യൂ തിയതി: ഡിസംബർ 8


അറ്റൻഡന്റ് (ഇലക്ട്രിക്കൽ/പ്ലംബിംഗ് കാർപെന്ററി)

യോഗ്യത: പത്താം ക്ലാസ് കൂടെ ITI/ ITC/തത്തുല്യം

പരിചയം: 3 വർഷം

അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം.

പ്രായപരിധി: 25 വയസ്സ്

ദിവസവേതനം: 709 രൂപ


ഇന്റർവ്യൂ തിയതി: ഡിസംബർ11



സെമി സ്കിൽഡ് മൾട്ടിടാസ്കിംഗ് "അറ്റൻഡന്റ് (ഫയർ & സേഫ്റ്റി അറ്റൻഡന്റ് ലിഫ്റ്റ് ടെക്നീഷ്യൻ/ഇലക്ട്രീഷ്യൻ)

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് കൂടെ ഡിപ്ലോമ

പരിചയം: 3 വർഷം

അഭികാമ്യം: ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്,ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം.

പ്രായപരിധി: 25 വയസ്സ്

ദിവസവേതനം: 709 രൂപ

ഇന്റർവ്യൂ തിയതി: ഡിസംബർ 11


കുക്ക്


പരിചയം: 3 വർഷം

അഭികാമ്യം: സർട്ടിഫിക്കറ്റ് കോഴ്സ് പ്രായപരിധി: 25 വയസ്സ്

ദിവസവേതനം: 832 രൂപ


ഇന്റർവ്യൂ തിയതി ഡിസംബർ 11


കുക്ക് ( adhoc)

പരിചയം: 3 വർഷം

അഭികാമ്യം: സർട്ടിഫിക്കറ്റ് കോഴ്സ് പ്രായപരിധി: 25 വയസ്സ്

ശമ്പളം: 21,632 രൂപ


ഇന്റർവ്യൂ തിയതി: ഡിസംബർ11


കെയർ ടേക്കർ (പുരുഷൻ)

അടിസ്ഥാന യോഗ്യത: ബിരുദം കൂടെ ഡിപ്ലോമ

പരിചയം: 3 വർഷം

അഭികാമ്യം: പരിചയം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം പ്രായപരിധി: 28 വയസ്സ്

ശമ്പളം: 21,623 രൂപ


ഇന്റർവ്യൂ തിയതി: ഡിസംബർ 12


കെയർ ടേക്കർ (സ്ത്രി)

അടിസ്ഥാന യോഗ്യത: ബിരുദം കൂടെ ഡിപ്ലോമ

പരിചയം: 3 വർഷം

അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം

പ്രായപരിധി: 28 വയസ്സ്

ശമ്പളം: 21,623 രൂപ


ഇന്റർവ്യൂ തിയതി: ഡിസംബർ 12


ഓഫീസ് അസിസ്റ്റന്റ്

അടിസ്ഥാന യോഗ്യത: ബിരുദം കൂടെ ഡിപ്ലോമ

പരിചയം: 3 വർഷം

അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം

പ്രായപരിധി: 25 വയസ്സ്

ശമ്പളം: 21,623 രൂപ


ഇന്റർവ്യൂ തിയതി : ഡിസംബർ 12


ഇലക്ട്രിക്കൽ/സിവിൽ)

അടിസ്ഥാന യോഗ്യത: ഡിപ്ലോമ

പരിചയം: 5 വർഷം

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം പ്രായപരിധി: 35 വയസ്സ്

ശമ്പളം: 21,623 രൂപ


ഇന്റർവ്യൂ തിയതി: ഡിസംബർ 13


സൂപ്പർവൈസർ (അറ്റൻഡന്റ്സ് -ബോയ്സ് ഹോസ്റ്റൽ)

യോഗ്യത: 1. ബിരുദം

2. ESM

പരിചയം: 3 വർഷം

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 21,623 രൂപ

ഇന്റർവ്യൂ തിയതി: ഡിസംബർ 13


അറ്റൻഡന്റ് ( ഓഫീസ്/ സ്റ്റോർ)

യോഗ്യത


1. പത്താം ക്ലാസ്

പരിചയം: 3 വർഷം

അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം.

പ്രായപരിധി: 25 വയസ്സ്

ശമ്പളം: 16,328 രൂപ

ഇന്റർവ്യൂ തിയതി: ഡിസംബർ 13


 നോട്ടിഫിക്കേഷൻ പൂർണ്ണമായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.


നോട്ടിഫിക്കേഷൻ ലിങ്ക് : Click Here


നോട്ടിഫിക്കേഷൻ ലിങ്ക് 2 : Click Here


വെബ്സൈറ്റ് ലിങ്ക് : Click Here


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad