സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ( CMD), കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K - DISC) എമർജിംഗ് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
കൺസൾട്ടന്റ്/ഡെലിവറി മാനേജർ
ഒഴിവ്: 1 യോഗ്യത: 1. BTech/ MCA/ MSc ( കമ്പ്യൂട്ടർ സയൻസ്) 2. PMP/Prince2 സർട്ടിഫിക്കേഷൻ അല്ലെങ്കിൽ MBA
പരിചയം: 15 വർഷം.
ശമ്പളം: 1,00,000 - 1,50,000 രൂപ
പോഗ്രാം മാനേജർ
ഒഴിവ്: 3
യോഗ്യത: 1. BTech/ MCA/ MSc ( കമ്പ്യൂട്ടർ സയൻസ്) 2. PMP/Prince2 സർട്ടിഫിക്കേഷൻ അല്ലെങ്കിൽ MBA/ M Tech
പരിചയം: 8 - 10 വർഷം
ശമ്പളം: 60,000 - 80,000 രൂപ
അപേക്ഷാ രീതി
താൽപ്പര്യം ഉള്ളവർ kdiscrecruitment2023@gmail.com എന്ന ഇമെയിൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.