Type Here to Get Search Results !

Recruitment By Kerala Public Enterprises Board| Apply Now



കേരള പബ്ലിക് എന്റർപ്രൈസസ്(സെക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിലെ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.

ഒഴിവുകൾ

സീനിയർ മാനേജർ,

മാനേജർ,

ഡെപ്യൂട്ടി മാനേജർ,

അസിസ്റ്റന്റ് മാനേജർ,

എഞ്ചിനീയർ,

അസിസ്റ്റന്റ് എഞ്ചിനീയർ ( മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി),

സ്കിൽഡ് ർക്കർ ( ഫിറ്റർ, മെഷീനിസ്റ്റ്,ഇലക്ട്രീഷ്യൻ,വർക്കർ, ഡ്രാഫ്റ്റ്സ്മാൻ - മെക്കാനിക്കൽ).

അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ ITI/ B Tech/ BE/ MBA / MHRM/CA/ CMA/ ICWAI.


ശമ്പളം: 8000 രൂപ മുതൽ - 49,000 രൂപ വരെ.


ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഏപ്രിൽ 1


അപേക്ഷാ രീതി 

ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ

പൂർത്തിയാക്കി ഓൺലൈനായിട്ടാണ് അപേക്ഷ  സമർപ്പിക്കേണ്ടത്. Apply Link താഴെ തന്നിരിക്കുന്നു.പ്രായപരിധി, പരിചയം മറ്റു വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


NB : ഉദ്യോഗാർഥികൾ ബയോഡാറ്റ / സി.വി. എന്നിവ ബോർഡിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണം.


 

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ഉപയോഗിച്ച് ജോയിൻ ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad