കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 9144 ഒഴിവുകൾ കേരളത്തിലും ഒഴിവുകൾ
ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ
ഒഴിവ്: 1092
അടിസ്ഥാന യോഗ്യത: ബിരുദം/എഞ്ചിനീയറിംഗ് ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദം
പ്രായം: 18 - 36 വയസ്സ്.
ശമ്പളം: 29,200 രൂപ മുതൽ.
ടെക്നീഷ്യൻ ഗ്രേഡ് III
ഒഴിവ്: 8052
അടിസ്ഥാന യോഗ്യത: ITI
പ്രായം: 18 - 33 വയസ്സ്
ശമ്പളം: 19,900 രൂപ മുതൽ
( SC/ ST/ OBC/ ESM/ PWBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ ESM, ട്രാൻസ്ജന്റർ: 250 രൂപ( ബാങ്ക് ചാർജ് കുറച്ചതിന് ശേഷം 250 രൂപ തിരിച്ചു നൽകും).
മറ്റുള്ളവർ: 500 രൂപ ( ബാങ്ക് ചാർജ് കുറച്ചതിന് ശേഷം 400 രൂപ തിരിച്ചു നൽകും).
അപേക്ഷാ രീതി
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 8ന് മുൻപായി ഓൺലൈൻ ആയി അപേക്ഷിക്കുക.
വിശദമായ നോട്ടിഫിക്കേഷൻ ലഭിക്കാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക.