Type Here to Get Search Results !

Data entry Operator Vacancies | Kozhikode

 കേരള ജല അതോറിറ്റി കോഴിക്കോട് പബ്ലിക് ഹെൽത്ത് വിഭാഗം ജൽ ജീവൻ മിഷൻ പദ്ധതിയിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ/DTPO (എൻ.സി.വി.ടി ) യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയർ ആയി നിയമിക്കുന്നു.

ശമ്പളം 

15,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം.


ഒഴിവുകൾ : രണ്ട്


അപേക്ഷാ രീതി 

താല്പര്യമുള്ളവർ ഏപ്രിൽ 1 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മലാപ്പറമ്പ് ജല അതോറിറ്റി, കോഴിക്കോട് പബ്ലിക് ഹെൽത്ത് ഡിവിഷൻ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം .



ഫോൺ നമ്പർ - 0495 2370584


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad