Type Here to Get Search Results !

Sales Jobs In Textile| Punalur Radhas Textiles| Jobs In Kollam

 ഉടൻ ആവശ്യമുണ്ട്


പുനലൂർ രാധാസ് ടെക്സ്റ്റൈൽസി ലേക്ക് പരിചയസമ്പന്നരായ പുരുഷൻമാരെയും പരിചയസമ്പന്നരും അല്ലാത്തവരുമായ സ്ത്രീകളെയും ആവശ്യമുണ്ട്.


ശമ്പളം 

പരിചയസമ്പന്നരായ പുരുഷൻമാർക്ക് 16000 രൂപ മുതൽ 20000 രൂപ വരെയും സ്ത്രീകൾക്ക് 11000 രൂപ മുതൽ 15000 രൂപ വരെയും ശമ്പളം.

ആത്മാർത്ഥമായി ജോലി ചെയ്യാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം മാർച്ച് 26 തീയതിയിൽ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ഷോറൂമിൽ നേരിട്ട് വരിക.

ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മുൻ പരിചയമുള്ളവർക്ക് മുൻഗണന.

പുനലൂർ രാധാസ്, ചൗക്ക റോഡ്, പുനലൂർ, കൊല്ലം

ഫോൺ : 0475-2228650, 9846649273, 8281529750.


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad