Type Here to Get Search Results !

Industrial Training In ONGC| Apply Now

 ONGC: 50 ട്രെയിനി


ഗ്യാസ് കോർപ്പറേഷൻ ലിമിറ്റ്ഡിന് (ONGC) കീഴിൽ ഡൽഹി, മുംബൈ, ചെന്നൈ മുതലായ രാജ്യത്തെ ഇരുപത്തിയൊന്ന് സെന്ററുകളിൽ ഒരുവർഷത്തെ ഇൻഡസ്ട്രിയൽ ട്രെയിനിങ്ങിന് അവസരം.

50 ഒഴിവുണ്ട്. സി.എ, സി.എം.എ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


സി.എ


ഒഴിവ്-25,

സ്റ്റൈപ്പൻഡ്: 15,000 രൂപ.

യോഗ്യത: സി.എ., 60% മാർക്കോടെയുള്ള പ്ലസ് 2.


സി.എം.എ

ഒഴിവ്-25,

സ്റ്റൈപ്പൻഡ്: 15,000 രൂപ.

യോഗ്യത: സി.എം. എ., 60% മാർക്കോടെയുള്ള പ്ലസ് 2.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31.


ഓയിൽ ആൻഡ് നാച്വറൽ IBPS-PO & SO (Last date of application: 21st August 2023) 


പ്രായം: 1999 ജനുവരി ഒന്നിനു ശേഷം ജനിച്ചവരാകണം.


അപേക്ഷ : വിശദവിവരങ്ങൾ www.ongcindia.com വെബ്സൈറ്റിൽ ലഭിക്കും. ഇതേ സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad