Type Here to Get Search Results !

SSC Constable Recruitment 2023| Apply Now

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ( പരീക്ഷ നടത്തുന്നു). മലയാളത്തിലും പരീക്ഷ എഴുതാം.


പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം.


ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP), സശാസ്ത്ര സീമ ബാൽ (SSB), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) അസം റൈഫിൾസിൽ (AR) തുടങ്ങിയവയിലായി 26,146 ഒഴിവുകൾ.


യോഗ്യത: പത്താം ക്ലാസ്


പ്രായം: 18 - 23 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)


ഉയരം


പുരുഷൻമാർ: 170 cms ( ST: 162.5 cms) സ്ത്രീകൾ: 157 cms ( ST: 150 cms)


ശമ്പളം: 21,700 - 69,100 രൂപ

അപേക്ഷ ഫീസ് വനിത/ SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ


താൽപര്യമുള്ളവർ ഡിസംബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


Apply Now


Detailed Notification : Click Here 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad