മെഡിക്കൽ കോളേജിൽ 13 സ്റ്റാഫ് നഴ്സ് ഒഴിവുകൾ.
കൊല്ലം ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ 13 താത്കാലിക ഒഴിവുണ്ട്.
പ്രായം: 18-41
യോഗ്യത: ജനറൽ നഴ്സിങ് മിഡ്ഫറി/ ബി.എസ്സി. നഴ്സിങ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19
അപേക്ഷ gmchkollam@gmail.com എന്ന ഇ-മെയിലിലോ മെഡിക്കൽ കോളേജിൽ നേരിട്ടോ അപേക്ഷ നൽകണം.
അഭിമുഖം ഓഗസ്റ്റ് 23-ന് രാവിലെ 11-ന്. ഫോൺ : 0471 2575050.
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.