തിരുവനന്തപുരം ജില്ലയിൽ ഒഴിവുകൾ
എഫ് ആൻഡ് ബി മാനേജർ, ഇലക്ട്രീഷ്യൻ
രാജധാനി ഗ്രൂപ്പിലേക്ക് എഫ് ആൻഡ് ബി മാനേജർ, അക്കൗണ്ട്സ് അസിസ്റ്റന്റ് (ബി.കോം., ടാലി), ലെയ്സൺ ഓഫീസർ, എച്ച്.ആർ. അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് (ഡിഗ്രി, കംപ്യൂട്ടർ അറിവ്), കാഷ്യർ (പ്ല), ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി കം ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. വിലാസം: എച്ച്.ആർ. മാനേജർ, രാജധാനി ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, രാജധാനി ബിൽഡിങ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം.
ഫോൺ: 0471 2547733, 9847064422, 9447060220.
hr@rajadhanimail. com
കാഷ്യർ
ജ്വല്ലറിയിലേക്ക് കാഷ്യറെ ആവശ്യമുണ്ട്. യോഗ്യത: ബിരുദം, അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം
പ്രായം: 30.
ശമ്പളം: 25,000 രൂപ. ഭക്ഷണം, താമസം. പി.എഫ്. ഇ.എസ്.ഐ. ആനുകൂ ല്യങ്ങൾ ലഭിക്കും.
ഫോട്ടോ സഹിതമുള്ള ബയോഡേറ്റ അയക്കുക: jewellerycareerl@gmail.com. ഫോൺ: 80985 11443
ടീം ലീഡർ
ധനകാര്യസ്ഥാപനത്തിലേക്ക് ടീം ലീഡർ (ഡിഗ്രി, പ്രായം: 40-65), ഫിനാൻഷ്യൽ പ്ലാനർ (പ്ലസ്ടു , പ്രായം: 25-40) എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9886350398, 8848382398
ബയോ മെഡിക്കൽ എൻജിനീയർ, ക്വാളിറ്റി അസിസ്റ്റന്റ്
നിംസിലേക്ക് ബയോമെഡിക്കൽ എൻജിനീയർ (എം.ടെക്./ എം.ഇ. ബി.ടെക്./ ബി.ഇ., ഹെൽത്ത് കെയറിൽ നാലുവർഷത്തെ പ്രവൃത്തിപരിചയം), ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്റർ (ബി.എസ്സി. നഴ്സിങ്/എം.എ. സൈക്കോളജി എം.എസ്.ഡബ്ല്യു, ഹെൽത്ത് കെയറിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം), ഫാർമസി സ്റ്റോർ ഇൻചാർജ് (എം.ഫാം. ബി.ഫാം, ഹെൽത്ത് കെയറിൽ മൂന്നുവർഷത്തെ പ്രവൃത്തിപരി ചയം), ക്വാളിറ്റി അസിസ്റ്റന്റ് (എം. എസ്സി. നഴ്സിങ്/ ബി.എസ്സി.നഴ്സിങ്, ഹെൽത്ത് കെയറിൽ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 8754965102.
ഇ-മെയിൽ: hrd@nimsmedicity.org
ഓഫീസ് സ്റ്റാഫ്
സ്റ്റോർ കീപ്പർ മെഡിസിൻ കമ്പനിയിലേക്ക് പാക്കിങ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, സ്റ്റോർ കീപ്പർ തസ്തികകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം: 18-30.
ശമ്പളം : 12,500-22,500 രൂപ.
ഫോൺ: 6238963987, 8714994574
സ്റ്റാഫ്
എസ്.എസ്.എൽ.സി. കഴിഞ്ഞവരെ ആവശ്യമുണ്ട്.
പ്രായം: 27.
ഫോൺ: 9400428773, 8129958151
ഓഡിറ്റ് അസിസ്റ്റന്റ്
ഓഡിറ്റ് അസിസ്റ്റന്റ്സ്/ട്രെയിനിസിനെ ആവശ്യമുണ്ട്.
സി.വി. അയക്കുക: kkcatvm@gmail. com. ഫോൺ: 8714030881
അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്ങിൽ ഡിപ്ലോമയും ഇന്റേൺഷിപ്പുമുള്ളവരെ ആവശ്യമുണ്ട്. യോഗ്യത: പ്ലസ്ടു,ഡിഗ്രി.
ഫോൺ: 9287202024
ഭാഷാവിദഗ്ധർ
കന്നഡ, തെലുങ്ക്, തമിഴ് ഭാഷകൾ എഴുതാനും സംസാരിക്കാനും അറിയാവുന്നവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 7306568616
മെഡിക്കൽ കോഡിങ് സ്റ്റാഫ്
ഐ.ടി. പാർക്കിലേക്ക് മെഡിക്കൽ കോഡിങ്ങിന് ആളെ ആവശ്യമുണ്ട്. ശമ്പളം: 30,000 രൂപ.
യോഗ്യത: ലൈഫ് സയൻസിൽ ബിരുദം. ഫോൺ: 9495833322
അക്കൗണ്ടന്റ്, ഹെൽപ്പർ
ഊരൂട്ടമ്പലത്തെ ഓഫീസിലേക്ക് അക്കൗണ്ടന്റ്, കംപ്യൂട്ടർ ഓഫീസ് സ്റ്റാഫ്, ബില്ലിങ് സ്റ്റാഫ്, കളക്ഷൻ - സെയിൽസ് സ്റ്റാഫ്, ഹെൽപ്പർ എന്നിവരെ ആവശ്യ മുണ്ട്.
ഫോൺ: 9946616200