Type Here to Get Search Results !

Teachers Vacancies In Kerala| Apply Now

 തൃശൂർ, എറണാകുളം, പാലക്കാട്‌ ജില്ലകളിലെ അധ്യാപക ഒഴിവുകൾ 


തൃശ്ശൂർ


പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ ഹിസ്റ്ററി, പൊളിറ്റിക്സ്, സംസ്കൃതം ജനറൽ, ഇംഗ്ലീഷ് എന്നീ വിഭാഗം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. അഭിമുഖത്തിയതിയും സമയവും: ഹിസ്റ്ററി ഓഗസ്റ്റ് 8-ന് 11 മണി, പൊളിറ്റിക്സ് ഓഗസ്റ്റ് 8-ന് 12 മണി, സംസ്കൃതം ജനറൽ ഓഗസ്റ്റ് 8-ന് ഉച്ചയ്ക്ക് രണ്ടു മണി, ഇംഗ്ലീഷ്: ഓഗസ്റ്റ് 9-ന് രാവിലെ 10 മണി. യോഗ്യത, വയസ്സ്, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ഫോൺ: 0480 2802213.


വടക്കാഞ്ചേരി ഭാരതീയ വിദ്യാഭവൻ എസ്. രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലേക്ക് ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സിനെ (എം.പി.എഡ്/ ബി.പി.എഡ്) ആവശ്യമുണ്ട്. മൂന്നുവർഷത്തെ പ്രവർത്തിപരിചയം വേണം.

വിലാസം: സെക്രട്ടറി, ഭാരതീയ വിദ്യാഭവൻ, പോസ്റ്റ് നം:10, വടക്കാഞ്ചേരി - 680582.


പാലക്കാട്


എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് എച്ച്.എസ്.എസ്.ടി. കൊമേഴ്സ്, ഇക്കണോമിക്സ്, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, മലയാളം, സംസ്കൃതം അധ്യാപകരെയും, എച്ച്.എസ്. എസ്.ടി. മലയാളം, സ്വീയിങ് അധ്യാപകരെയും ആവശ്യമുണ്ട്. സി.വി. അയക്കുക. neweducationkerala@gmail.com.

ഫോൺ: 09539768899


എറണാകുളം


കരിമ്പാടം ഡി.സി. സഭാ ഹൈസ്കൂളിൽ ഹിന്ദി അധ്യാപക (ഹൈസ്കൂൾ) ഒഴിവ്. സി.വി. അയക്കുക: ddsabha@gmail.com. ഓഗസ്റ്റ് 15-ന് മുൻപ് അയക്കണം.

ഫോൺ: 9288089811, 0484 2518732


മട്ടാഞ്ചേരി ഹാജി ഇസാ, ഹാജി മൂസാ മെമ്മോറിയൽ ഹൈസ്കൂളിലേക്ക് ഹിന്ദി ടീച്ചറെ ആവശ്യമുണ്ട്. വിലാസം: പാലസ് റോഡ്, കൊച്ചി-682002,

എയ്ഡഡ് സ്കൂളിലേക്ക് എൽ.പി.എസ്.എ., യു.പി.എസ്.എ., എച്ച്. എസ്. മലയാളം, ഫിസിക്കൽ സയൻസ് അധ്യാപകരെ ആവശ്യമുണ്ട്.

ഫോൺ: 8547393529

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad