സെയിൽസ് ഗേൾ
നെടുമ്പാശ്ശേരി എയർപ്പോർട്ടിലെ കടയിലേക്ക് സെയിൽസ്ഗേൾസിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം എന്നിവ ലഭിക്കും.
ഫോൺ: 8848384062
ലേഡീസ് ബ്യൂട്ടീഷ്യൻ, സ്പാ തെറാപ്പിസ്റ്റ്
സ്മൈൽ ഫാമിലി സലൂണിലേക്ക് ലേഡീസ് ബ്യൂട്ടീഷൻ, ട്രെയിനി, ലേഡി സ്പാ തെറാപ്പിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. പ്രായം: 24-38 വയസ്സ്.
ഫോൺ: 8089834509.
മാർക്കറ്റിങ് എക്സിക്യൂട്ടീവ്
ഡിസ്ട്രിബ്യൂട്ടർ സ്ഥാപനത്തിലേക്ക് സീനിയർ ആൻഡ് ജൂനിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്. ഫോൺ: 9847185737.
സെക്യൂരിറ്റി ഗാർഡ്
ഹോട്ടലിലേക്ക് സെക്യൂരിറ്റി ഗാർഡ് (14,000 രൂപ), ഡ്രൈവർ ഗാർഡ് (17,000 രൂപ, പ്രായം: 45 വയസ്സ്) എന്നിവരെ ആവശ്യമു ണ്ട്. താമസം, ഭക്ഷണം എന്നിവ ലഭിക്കും.
ഫോൺ: 7902677778.
സെയിൽസ് എക്സിക്യുട്ടീവ്
ലോക്ക്/ഹാർഡറിൽ മുൻപരി ചയമുള്ള സെയിൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.
ഫോൺ: 9895486860.
പായ്ക്കിങ് സ്റ്റാഫ്
നോർത്ത് പറവൂരിലെ സീഫുഡ് എക്സ്പോർട്ടിങ് സ്ഥാപനത്തിലെ പായ്ക്കിങ് സെക്ഷനിലേക്ക് സ്ത്രീ കളെ ആവശ്യമുണ്ട്.
ഫോൺ: 0484-2509309, 9567409954.
സൂപ്പർവൈസേഴ്സ്
അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് സൂപ്പർവൈസേഴ്സ്, സെയിൽസ്മാൻ സെയിൽഗേൾസ്, ബില്ലിങ് അക്കൗണ്ടന്റ് സ്റ്റാഫ്, ഫാഷൻ ഡിസൈനേഴ്സ്, സെക്യൂരിറ്റി, ഓൺലൈൻ വീഡിയോഗ്രാഫർ എന്നിവരെ ആവശ്യമുണ്ട്. ശമ്പളം: 15,000 രൂപ. താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഫോൺ: 9497292381.
എച്ച്.ആർ. സ്റ്റാഫ്, അക്കൗണ്ടന്റ്
പെരുമ്പാവൂരുള്ള എൻജിനീയറിങ് കമ്പനിയിലേക്ക് എച്ച്.ആർ. സ്റ്റാഫ്, അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 8111876562.
സൂപ്പർവൈസർ, ഫീൽഡ് സ്റ്റാഫ്
സ്ഥാപനത്തിലേക്ക് സൂപ്പർവൈ സർ, ഫീൽഡ് സ്റ്റാഫ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 8848740482.
അക്കൗണ്ടന്റ്
ആലുവ പെരുമ്പാവൂർ റൂട്ടിലെ പൈപ്പ് കമ്പനിയിലേക്ക് ജി.എസ്. ടി. അറിയാവുന്ന അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ഫോൺ: 9446347747.
മാനേജർ
ആലപ്പാട്ട് സൂപ്പർ മാർക്കറ്റിലേക്ക് മാനേജരെ ആവശ്യമുണ്ട്. ഏഴുവർഷത്തിലധികം മുൻപരിചയം വേണം. സി.വി. അയക്കുക: houseofalapatt@gmail.com
ഫോൺ: 7025085713,
മാർക്കറ്റിങ് എക്സിക്യുട്ടീവ്
ഭക്ഷ്യോത്പന്നങ്ങൾ വാർഡ്, പഞ്ചായത്ത് തലത്തിൽ വിപണനം നടത്തുന്ന തിന് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇ.എസ്.ഐ. പി.എഫ്. ആനു കൂല്യങ്ങൾ ലഭിക്കും. ഫോൺ: 9961647376.
അക്കൗണ്ടന്റ്
മഞ്ഞുമ്മലെ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമു ണ്ട്. യോഗ്യത: ബി.കോം, ടാലി, ഫോൺ: 7560919948.
ബ്യൂട്ടീഷൻ
പനമ്പിള്ളി നഗറിൽ ബ്യൂട്ടി പാർലറിൽ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യവും യോഗ്യതയുമുള്ള ബ്യൂട്ടീഷന്മാരെ വേണം. ബയോഡേറ്റ അയക്കുക: nwwasr@gmail.com.