Type Here to Get Search Results !

Job Vacancies In Malappuram

 മലപ്പുറം


സെയിൽസ്മാൻ, റിസപ്ഷനിസ്റ്റ്


മഞ്ചേരിയിലെ ജ്വല്ലറി ഷോറൂമിലേക്ക് സെയിൽസ്മാൻ, വനിതാ റിസെപ്ഷനിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9956457070.


മാർക്കറ്റിങ് എക്സിക്യൂട്ടീവ്, കോഴ്സ് കൗൺസലർ


പെരിന്തൽമണ്ണയിലേക്ക് മാർക്കറ്റിങ് എക്സിക്യുട്ടീവ്, കോഴ്സ് കൗൺസലർ, ടെലികോളർ എന്നിവരെ ആവശ്യമുണ്ട്. ബിരുദവും കംപ്യൂട്ടർ അറിവും.

പ്രായപരിധി: 22-35.

ശമ്പളം: 10,000 - 17,000,

വാട്സാപ് ഫോൺ: 9947274805, 

ഇമെയിൽ : graminvidhyaitabiyan@gmail.com.


അക്കൗണ്ടന്റ്, സെയിൽസ്മാൻ


വേങ്ങരയിലെ ജ്വല്ലറിയിലേക്ക് പരിചയ സമ്പന്നരായ അക്കൗണ്ടന്റ്, സെയിൽസ്മാൻ, സെയിൽസ് ഗേൾസ്, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9193916916.


✅ *ജില്ലാ തല തൊഴിൽ അറിയിപ്പുകൾ* അറിയുവാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇🏻

Click Here

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad