Type Here to Get Search Results !

Recruitment for Selection to the Post of Driver-cum-Conductor in KSRTC-SWIFT Ltd.

 കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ.


KSRTC സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.

കരാർ നിയമനം ആണ്. നിലവിലെ KSRTC ജീവനക്കാർക്കും അപേക്ഷിക്കാം.


പ്രായം: 24 - 55


യോഗ്യത: പത്താം ക്ലാസ് ജയം.

30 സീറ്റുള്ള യാത്രാവാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയം. ഹെവിഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നു കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.


ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിനു 130 രൂപ.


ഡ്രൈവിങ് ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി സ്വിഫ്റ്റ്' എന്ന പേരി ലെടുത്ത ( റീഫണ്ട് ചെയ്യുന്ന ) 30,000 രൂപ യുടെ ഡിഡി സമർപ്പിക്കണം.  KSRTC ജീവനക്കാർക്കു ഡിപ്പോസിറ്റ് ഇല്ല.


അപേക്ഷിക്കേണ്ട വെബ്സൈറ്റ് : Click Here

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad